Friday, May 25, 2012

സ്പന്ദനം






എന്തും 
ചൂഴ്ന്നെടുക്കുന്ന 
നിന്റെ തിളങ്ങുന്ന 
കണ്ണുകള്‍ക്ക്‌ മുന്‍പില്‍ 
തുറന്നു വച്ച 
എന്റെ പുസ്തകത്തില്‍ നിന്ന് 
നീ വായിക്കാതെ പോയത് 
ഒരൊറ്റ ദളം മാത്രം., 
ചുവന്ന നിറമുള്ള 
എന്റെ ഹൃദയം !