Sunday, August 12, 2012

മരുഭൂമിയിലെ മഴ

അല്‍ഐനില്‍ അപ്രതീക്ഷിതമായി പെയ്ത മഴയെ എന്റെ 'നോക്കിയ' കണ്ണ്  കൊണ്ട് നോക്കിയപ്പോള്‍ ഇങ്ങനെ  ചില കാഴ്ചകള്‍ കിട്ടി.. അതിതാ നിങ്ങള്‍ക്ക്  മുന്നില്‍ :)