ചിത്രലേഖ
ചുട്ടുവട്ടത്തു നിന്നും പ്രകൃതിയുടെ ചില കയ്യൊപ്പുകള്‍...
Thursday, May 10, 2012
വീണ പൂവ്
വിണ്ണിന്റെ വിരഹ ദുഃഖം
ചെറ്റിറ്റു വീണ
പകലില്‍
ഒരു ദലമടര്‍ന്നു-
വീണ പൂവ്
വണ്ടിന്റെ കരസ്പര്‍ശം
കൊതിക്കുന്നു...!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)