Thursday, May 10, 2012

വീണ പൂവ്




 വിണ്ണിന്റെ വിരഹ ദുഃഖം 
ചെറ്റിറ്റു വീണ 
പകലില്‍ 
ഒരു ദലമടര്‍ന്നു- 
വീണ പൂവ് 
വണ്ടിന്റെ കരസ്പര്‍ശം 
കൊതിക്കുന്നു...!


No comments:

Post a Comment

തെറിയാണോ.. ഉപദേശമാണോ..,നിര്‍ദേശമാണോ ..അപേക്ഷയാണോ..? എന്താണെങ്കിലും തുറന്നു പറയുക...എനിക്ക് പുഞ്ചിരിക്കാനേ അറിയൂ...സവിനയം...