Friday, April 27, 2012

കടപ്പുറത്ത് നിന്നും






കരയോട് ഇഷ്ടം കൂടുമ്പോള്‍ 
അലകള്‍ തീരത്തെ 
തഴുകി തലോടി 
മടങ്ങുന്നു ..
അവരുടെ സ്നേഹ ബന്ദത്തില്‍ 
ഉലച്ചിലുണ്ടാവുംപോള്‍
ആര്‍ത്തലച്ച് വന്നു 
കരയെ വിഴുങ്ങുന്നു..!

പരപ്പനങ്ങാടി കടപ്പുറത്ത് നിന്നും .... 

No comments:

Post a Comment

തെറിയാണോ.. ഉപദേശമാണോ..,നിര്‍ദേശമാണോ ..അപേക്ഷയാണോ..? എന്താണെങ്കിലും തുറന്നു പറയുക...എനിക്ക് പുഞ്ചിരിക്കാനേ അറിയൂ...സവിനയം...