Friday, May 11, 2012

മഞ്ഞാട






സ്വപ്നം നിറഞ്ഞു 
തുളുമ്പി ഒലിച്ചിറങ്ങിയ 
വഴിയെ 
പ്രണയത്തിന്റെ 
ചുവന്ന പനിനീര്‍ 
ദലങ്ങള്‍ വിതറിയ 
മഞ്ഞപ്പാവാടക്കാരീ 
നിന്റെ ധാവണിത്തുമ്പ്‌ 
കുരുങ്ങിയ 
എന്റെ മുറ്റത്തെ 
മൈലാന്ജിചെടി 
വെട്ടി മാറ്റാന്‍ മാത്രം 
ക്രൌര്യത യുണ്ടോ നിനക്ക് ...

No comments:

Post a Comment

തെറിയാണോ.. ഉപദേശമാണോ..,നിര്‍ദേശമാണോ ..അപേക്ഷയാണോ..? എന്താണെങ്കിലും തുറന്നു പറയുക...എനിക്ക് പുഞ്ചിരിക്കാനേ അറിയൂ...സവിനയം...