Wednesday, April 25, 2012

ജലത്തുള്ളികള്‍



അവനീധ്ര മുടികളില്‍ ,
പാറക്കല്ലുകളില്‍ നിന്ന് 
പൊടിയുന്ന ജലത്തുള്ളികള്‍ 
ഒരുമിച്ചൊരരുവിയായ് 
ഒഴുകി ചേരുന്നത് 
ആഴിയിലേക്ക്., മഴ മേഘത്തെ 
സ്വയം വരം ചെയ്യാന്‍...
ഒരു വിരഹാര്‍ദ്ര രാത്രിയില്‍ 
വിണ്ണിന്റെ കണ്ണീരായ് 
വീണ്ടും മണ്ണില്‍ പതിക്കുന്ന 
സുന്ദര പ്രയാണം..!

( ഒരൊഴിവ് കാലത്ത് പട്ടിക്കാട് മനോരമ എസ്റ്റെറ്റില്‍ നിന്നും )

 

3 comments:

  1. ശ്യോ..എന്തൊരു വിനയം..

    നന്നായിരിക്കുന്നു മച്ചൂ..

    ReplyDelete
  2. ഹനീഫ് "word verification "ചോധികുന്നത് താങ്കളുടെ കമെന്റ്സിന്റെ എണ്ണം കുറയ്ക്കും.അതെങ്ങിനെ പരിഹരിക്കാം എന്നറിയണമെങ്കില് ഇവിടെ വന്നു നോക്കൂ.

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ... ഈ വഴി വന്നതിനു....

      Delete

തെറിയാണോ.. ഉപദേശമാണോ..,നിര്‍ദേശമാണോ ..അപേക്ഷയാണോ..? എന്താണെങ്കിലും തുറന്നു പറയുക...എനിക്ക് പുഞ്ചിരിക്കാനേ അറിയൂ...സവിനയം...