അവനീധ്ര മുടികളില്‍ ,
പാറക്കല്ലുകളില്‍ നിന്ന്
പൊടിയുന്ന ജലത്തുള്ളികള്‍
ഒരുമിച്ചൊരരുവിയായ്
ഒഴുകി ചേരുന്നത്
ആഴിയിലേക്ക്., മഴ മേഘത്തെ
സ്വയം വരം ചെയ്യാന്‍...
ഒരു വിരഹാര്‍ദ്ര രാത്രിയില്‍
വിണ്ണിന്റെ കണ്ണീരായ്
വീണ്ടും മണ്ണില്‍ പതിക്കുന്ന
സുന്ദര പ്രയാണം..!
( ഒരൊഴിവ് കാലത്ത് പട്ടിക്കാട് മനോരമ എസ്റ്റെറ്റില് നിന്നും )



ശ്യോ..എന്തൊരു വിനയം..
ReplyDeleteനന്നായിരിക്കുന്നു മച്ചൂ..
ഹനീഫ് "word verification "ചോധികുന്നത് താങ്കളുടെ കമെന്റ്സിന്റെ എണ്ണം കുറയ്ക്കും.അതെങ്ങിനെ പരിഹരിക്കാം എന്നറിയണമെങ്കില്‍ ഇവിടെ വന്നു നോക്കൂ.
ReplyDeletehttp://shahhidstips.blogspot.com/2012/04/blog-post_29.html
നന്ദി സുഹൃത്തെ... ഈ വഴി വന്നതിനു....
Delete